Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 22
    Breaking:
    • കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടുത്ത മാസം പ്രവര്‍ത്തനം പുനരാരംഭിക്കും
    • ഹജ് സുരക്ഷാ വകുപ്പുകളുടെ സുസജ്ജത ഉറപ്പുവരുത്തി ആഭ്യന്തര മന്ത്രി
    • തിരുവഞ്ചൂർ തന്നെ സഭയെ നയിക്കും
    • സൗദിയില്‍ എണ്ണ കയറ്റുമതിയില്‍ 37.4 ശതമാനം വളര്‍ച്ച
    • ബലിപെരുന്നാള്‍; ദുബായില്‍ 836 തടവുകാര്‍ക്ക് പൊതുമാപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കേരളത്തിന്റെ പ്രതീക്ഷ തല്‍ക്കാലം അസ്തമിച്ചു, അധിക കടമെടുപ്പ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

    സി. വിനോദ് ചന്ദ്രന്‍By സി. വിനോദ് ചന്ദ്രന്‍01/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Supreme Court of India the malayalam news
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി – പതിനായിരം കോടി രൂപ അധികമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. തെരഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ വായ്പയെടുത്ത് പെന്‍ഷന്‍ കുടിശ്ശിക അടക്കം വിതരണം ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്. സൂപ്രീം കോടതിയില്‍ കേരളവും കേന്ദ്രവും തമ്മില്‍ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം അനുകൂല വിധിയുണ്ടാകുമെന്ന വിശ്വാസമായിരുന്നു സംസ്ഥാന സര്‍ക്കാറിനുണ്ടായിരുന്നുത്. എന്നാല്‍ സാമ്പത്തിക വിഷയത്തില്‍ കേരളവും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള തര്‍ക്കം ഭരണഘടനാ ബെഞ്ച് പരിഗണിക്കട്ടെയയെന്ന തീരുമാനം ഹര്‍ജി പരിഗണിച്ച് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് എടുക്കുകയായിരുന്നു.

    ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതില്‍ ഫലമില്ലാതെ വന്നതോടെയാണ് കേസില്‍ കോടതി വീണ്ടും വാദം കേട്ടത്. ഏഴ് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേ ദിവസം കേന്ദ്ര സര്‍ക്കാര്‍ എത്തിയതിന് പിന്നില്‍ വേറെ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് കേരളം വാദിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാല്‍ 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ ജി എസ് ഡി പി യുടെ 4.25 ശതമാനം ഇത് വരെ കടം കേരളം എടുത്തിട്ടുണ്ട് എന്നും ഇനി 25000 കോടി കൂടി കടമെടുക്കാന്‍ അനുവദിച്ചാല്‍ അത് 7 ശതമാനം കഴിയുമെന്നുമാണ് കേന്ദ്രം വാദിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടുത്ത മാസം പ്രവര്‍ത്തനം പുനരാരംഭിക്കും
    22/05/2026
    ഹജ് സുരക്ഷാ വകുപ്പുകളുടെ സുസജ്ജത ഉറപ്പുവരുത്തി ആഭ്യന്തര മന്ത്രി
    22/05/2026
    തിരുവഞ്ചൂർ തന്നെ സഭയെ നയിക്കും
    22/05/2026
    സൗദിയില്‍ എണ്ണ കയറ്റുമതിയില്‍ 37.4 ശതമാനം വളര്‍ച്ച
    22/05/2026
    ബലിപെരുന്നാള്‍; ദുബായില്‍ 836 തടവുകാര്‍ക്ക് പൊതുമാപ്പ്
    22/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version