Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • അന്താരാഷ്ട്ര പങ്കാളികളോട് വായ്പ അഭ്യര്‍ഥിച്ച് പാകിസ്ഥാന്‍; പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് വിശദീകരണം
    • മാഞ്ചസ്റ്ററും ടോട്ടനം ഹോട്‌സ്പറും യൂറോപ്പ ഫൈനലിൽ
    • പാക്കിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യ
    • ഗാസയിൽ മൃഗങ്ങൾ പോലും തിന്നാത്തത് മനുഷ്യർ ഭക്ഷിക്കുന്നു; പട്ടിണി രൂക്ഷം, ആളുകൾ കൺമുന്നിൽ മരിക്കുമെന്ന് മുന്നറിയിപ്പ്
    • അന്തരിച്ച പോപ്പിന്റെ സമാധാന ശ്രമങ്ങൾ ലിയോ പതിനാലാമനും തുടരണമെന്ന് ഫലസ്തീൻ പ്രസിഡന്റും ഗാസയിലെ ക്രിസ്ത്യാനികളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    ചരിത്രമെഴുതി ഇ​സ്രോ; ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽനിന്ന് 100-ാം ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണം ന​ട​ത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/01/2025 India Latest Technology 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീ​ഹ​രി​ക്കോ​ട്ട: ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഇ​സ്രോ. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ സ്പേ​സ് സെ​ന്‍റ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ 100-ാം ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണം ന​ട​ത്തി . ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ നി​ന്ന് ഇ​ന്ന് ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 6.23ന് ​ര​ണ്ടാം ത​ല​മു​റ നാ​വി​ഗേ​ഷ​ന്‍ ഉ​പ​ഗ്ര​ഹ​മാ​യ എ​ൻ​വി​എ​സ്-2 സാ​റ്റ്‌​ലൈ​റ്റു​മാ​യി ജി​എ​സ്എ​ൽ​വി-​എ​ഫ്15 കു​തി​ച്ചു​യർന്നു.

    ജി​എ​സ്എ​ൽ​വി​യു​ടെ പ​തി​നേ​ഴാം ദൗ​ത്യം കൂ​ടി​യാ​ണി​ത്. അ​മേ​രി​ക്ക​യു​ടെ ജി​പി​എ​സി​ന് ബ​ദ​ലാ​യു​ള്ള ഇ​ന്ത്യ​യു​ടെ സ്വ​ന്തം നാ​വി​ഗേ​ഷ​ന്‍ സം​വി​ധാ​ന​മാ​യ നാ​വി​ക് ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ണ് എ​ന്‍​വി​എ​സ്-02 കൃ​ത്രി​മ ഉ​പ​ഗ്ര​ഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ)​യു​ടെ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ​നി​ന്നു​ള്ള നൂ​റാം വി​ക്ഷേ​പ​ണം. ഇ​സ്രോ ചെ​യ​ർ​മാ​നാ​യി വി. ​നാ​രാ​യ​ണ​ൻ ചു​മ​ത​ല​യേ​റ്റ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ന​ട​ന്ന വി​ക്ഷേ​പ​ണ​മാ​ണി​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അന്താരാഷ്ട്ര പങ്കാളികളോട് വായ്പ അഭ്യര്‍ഥിച്ച് പാകിസ്ഥാന്‍; പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് വിശദീകരണം
    09/05/2025
    മാഞ്ചസ്റ്ററും ടോട്ടനം ഹോട്‌സ്പറും യൂറോപ്പ ഫൈനലിൽ
    09/05/2025
    പാക്കിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യ
    09/05/2025
    ഗാസയിൽ മൃഗങ്ങൾ പോലും തിന്നാത്തത് മനുഷ്യർ ഭക്ഷിക്കുന്നു; പട്ടിണി രൂക്ഷം, ആളുകൾ കൺമുന്നിൽ മരിക്കുമെന്ന് മുന്നറിയിപ്പ്
    09/05/2025
    അന്തരിച്ച പോപ്പിന്റെ സമാധാന ശ്രമങ്ങൾ ലിയോ പതിനാലാമനും തുടരണമെന്ന് ഫലസ്തീൻ പ്രസിഡന്റും ഗാസയിലെ ക്രിസ്ത്യാനികളും
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version