ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോഴും, ഞായറാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന ഈ വാശിയേറിയ പോര് ടെലിവിഷൻ പ്രേക്ഷകരെ ആകർഷിക്കുമെന്നുറപ്പാണ്
– യുഎഇയിൽ വച്ച് നടക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന നിയമഭ്യർത്ഥികളുടെ ഹർജി സുപ്രീം കോടതി തള്ളി



