Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 21
    Breaking:
    • സിപിഎം ബന്ധം മതിയാക്കുന്നുവെന്നറിയിച്ചപ്പോള്‍ വിഎസ് വിലക്കിയില്ലെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ
    • ഗാസയില്‍ ഒമ്പതു ലക്ഷം കുട്ടികള്‍ പട്ടിണിയുടെയും മരണത്തിന്റെയും വക്കിലെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി
    • വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്നു ദിവസം ദുഃഖാചരണം
    • വി.എസ്സിന് അനുശോചനമറിയിച്ച് കേരളം; പൊതുദർശനം നാളെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ, സംസ്‌കാരം മറ്റെന്നാൾ
    • വിവാദങ്ങളുടെ തോഴനായ വി.എസ്; വെറുപ്പിന്റെ കമ്പോളത്തില്‍ പടര്‍ന്ന ‘ലവ് ജിഹാദും മലപ്പുറവും’
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    കനത്ത മഴ; കൊച്ചി-മുംബൈ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

    യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/07/2025 India Accident Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ– കനത്ത മഴയെ തുടർന്ന് കൊച്ചി-മുംബൈ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതായി റിപ്പോർട്ട്. മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെയാണ് സംഭവം നടന്നത്. കനത്ത മഴയെ തുടർന്നാണ് വിമാനം തെന്നിമാറിയതെന്നാണ് പ്രാത്ഥമിക വിവരം. വിമാനത്തിന്റെ വലതു വശത്തെ ചിറകിനും, എഞ്ചിന്റെ ഭാ​ഗത്തിനും കേടുപാടകൾ പറ്റിയിട്ടുണ്ട്. കൂടാതെ വിമാനത്തിന്റെ മൂന്ന് ചക്രങ്ങൾ പൊട്ടുകയും ചെയ്തു. യാത്രക്കാരെല്ലാവരും സുരക്ഷിതമായി പുറത്തിറങ്ങിയിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India kochi-mumbai mumbai airport plane skid
    Latest News
    സിപിഎം ബന്ധം മതിയാക്കുന്നുവെന്നറിയിച്ചപ്പോള്‍ വിഎസ് വിലക്കിയില്ലെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ
    21/07/2025
    ഗാസയില്‍ ഒമ്പതു ലക്ഷം കുട്ടികള്‍ പട്ടിണിയുടെയും മരണത്തിന്റെയും വക്കിലെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി
    21/07/2025
    വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്നു ദിവസം ദുഃഖാചരണം
    21/07/2025
    വി.എസ്സിന് അനുശോചനമറിയിച്ച് കേരളം; പൊതുദർശനം നാളെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ, സംസ്‌കാരം മറ്റെന്നാൾ
    21/07/2025
    വിവാദങ്ങളുടെ തോഴനായ വി.എസ്; വെറുപ്പിന്റെ കമ്പോളത്തില്‍ പടര്‍ന്ന ‘ലവ് ജിഹാദും മലപ്പുറവും’
    21/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.