ചെന്നൈ : ലോക്സഭയിലേക്കു 19ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്‌നാട്, യുപി, അസം, മധ്യപ്രദേശ്, മഹാരാ ഷ്ട്ര, രാജസ്ഥാൻ എന്നിവയുൾപ്പെടെ 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്. തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളും പുതുച്ചേരിയും ലക്ഷദ്വീപും ഇതിലുൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group