ന്യൂദല്‍ഹി – ദേശീയ തലത്തില്‍ എന്‍ ഡി എ സഖ്യവും ഇന്ത്യാ സഖ്യവും ഇഞ്ചോടിച്ച് പോരാട്ടം. എന്‍ ഡി എ സഖ്യം 244 സീറ്റുകള്‍ക്കും ഇന്ത്യാ മുന്നണി 243 സീറ്റിലും മുന്നിലാണ്. എക്സിറ്റ് പോളുകളെല്ലാം തെറ്റുന്ന സൂചനയാണ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറില്‍ ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group