ഉപേക്ഷിച്ച് പോയ തന്റെ യജമാന്റെ കാറിന് പിന്നാലെ കിലോമിറ്ററുകളോളം ഓടി വളർത്തുനായ. വിദിത് ശർമ എന്നയാൾ തന്റെ എക്സ് പോസ്റ്റിലൂടെ വീഡിയോ പങ്കുവെച്ചപ്പോൾ ആണ് സംഭവം പുറം ലോകം അറിയുന്നത്. ഫരീദാബാദിലെ ക്യൂആർജി ആശുപത്രിക്ക് സമീപമാണ് സംഭവം.
വീഡിയോക്ക് താഴെ നായയുടെ യജമാനന് എതിരായ രോഷം അണപ്പൊട്ടിയൊഴുകുകയാണ്. ആ നായ ഏതെങ്കിലും വണ്ടി ഇടിച്ച് ചാവുമെന്നും എല്ലെങ്കിൽ മറ്റ് നായ്ക്കൾ കൂട്ടം ചേർന്ന് അതിനെ ആക്രമിച്ച് കൊല്ലുമെന്നും എക്സ് ഉപഭോക്താക്കൾ കമന്റായി കുറിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group