Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 22
    Breaking:
    • മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    • ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    • ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    • അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    • പോലീസ് എന്ന് ഭീഷണിപ്പെടുത്തി ഡൽഹിയിലെ പാർക്കിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കര്‍ണ്ണാടകയിലെ നേതൃമാറ്റ ചര്‍ച്ച : മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും താക്കിത് നല്‍കി ഡി കെ ശിവകുമാര്‍

    ഡെസ്‌ക്By ഡെസ്‌ക്30/06/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബംഗളുരു – കോണ്‍്ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാറിലെ നേതൃമാറ്റ തര്‍ക്കത്തില്‍ പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കി. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കെ പി സി സി അധ്യക്ഷന്‍ കൂടിയായ ഡി.കെ ശിവകുമാര്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വിഷയത്തില്‍ പരസ്യ പ്രതികരണം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    സര്‍ക്കാറിലെ നേതൃമാറ്റത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ഉണ്ടായത്. ഇരു വിഭാഗങ്ങളായി തിരിഞ്ഞുള്ള പരസ്യ പോര് തുടര്‍ന്നാല്‍ പാര്‍ട്ടിക്കും, സര്‍ക്കാറിനും ഗുണകരമാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിന്നാലെ ഡി.കെ ശിവകുമാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഒരു വര്‍ഷം മാത്രം പൂര്‍ത്തിയായ ഘട്ടത്തില്‍ അധികാര മാറ്റ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഇത് സിദ്ധരാമയ്യ വിഭാഗത്തിന് താല്‍ക്കാലിക ആശ്വാസമാണ് .

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    change D K Sivakumar Karnataka Leadership Warning
    Latest News
    മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    22/09/2026
    ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    22/09/2026
    ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    22/09/2026
    അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    22/09/2026
    പോലീസ് എന്ന് ഭീഷണിപ്പെടുത്തി ഡൽഹിയിലെ പാർക്കിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version