Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ഉസ്ബെക്കിസ്ഥാനെ അഞ്ചു ഗോളുകളിൽ മുക്കി പോർച്ചുഗൽ; ഇരട്ട പ്രഹരവുമായി സിആർ7; നുനോ മെൻഡസും ലിയാവോയും തിളങ്ങി
    • ചരിത്രം തിരുത്തി സിആർ7; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരം! പ്രായം വെറും അക്കമെന്ന് വീണ്ടും ക്രിസ്റ്റ്യാനോ
    • റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ഇന്ന് ജയം അനിവാര്യം
    • മഹായിലിൽ വേങ്ങര സ്വദേശി നിര്യാതനായി
    • റൊണാൾഡോയ്ക്ക് അഗ്നിപരീക്ഷ; ലോകകപ്പിൽ ഇന്ന് പോർച്ചുഗലും കൊളംബിയയും നിർണായക രണ്ടാം പോരാട്ടത്തിന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഡൽഹിയിൽ ബി.ജെ.പി കുതിക്കുന്നു; എ.എ.പിക്ക് കിതപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/02/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ ബി​ജെ​പി ബ​ഹു​ദൂ​രം മു​ന്നി​ല്‍. ആ​കെ 38 മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ള്‍ 26 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി​ക്ക് ലീ​ഡു​ണ്ട്. എ​എ​പി​ക്ക് 11 സീ​റ്റു​ക​ളി​ല്‍ ലീ​ഡു​ണ്ട്. ഒ​രു സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് ലീ​ഡ് നേ​ടാ​നാ​യ​ത്.

    ആ​ദ്യ​ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ ആം​ആ​ദ്മി ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ടു​ന്ന​ത്. ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും മു​ഖ്യ​മ​ന്ത്രി അ​തി​ഷി മ​ർ​ലേ​ന​യും മു​ൻ മ​ന്ത്രി​യാ​യി​രു​ന്ന മ​നീ​ഷ് സി​സോ​ദി​യും അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം പി​ന്നി​ലാ​ണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡ​ൽ​ഹി​യി​ൽ 70 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 699 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. എ​ക്സി​റ്റ്പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി. എ​ന്നാ​ൽ എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളു​ന്ന നി​ല​പാ​ടാ​ണ് എ​എ​പി​ക്കു​ള്ള​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഉസ്ബെക്കിസ്ഥാനെ അഞ്ചു ഗോളുകളിൽ മുക്കി പോർച്ചുഗൽ; ഇരട്ട പ്രഹരവുമായി സിആർ7; നുനോ മെൻഡസും ലിയാവോയും തിളങ്ങി
    24/06/2026
    ചരിത്രം തിരുത്തി സിആർ7; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരം! പ്രായം വെറും അക്കമെന്ന് വീണ്ടും ക്രിസ്റ്റ്യാനോ
    23/06/2026
    റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ഇന്ന് ജയം അനിവാര്യം
    23/06/2026
    മഹായിലിൽ വേങ്ങര സ്വദേശി നിര്യാതനായി
    23/06/2026
    റൊണാൾഡോയ്ക്ക് അഗ്നിപരീക്ഷ; ലോകകപ്പിൽ ഇന്ന് പോർച്ചുഗലും കൊളംബിയയും നിർണായക രണ്ടാം പോരാട്ടത്തിന്
    23/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.