Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ബഹ്‌റൈന്‍ രാജാവ് സന്ദര്‍ശിച്ചു
    • മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശന സമയം
    • ശുചിത്വമില്ലായ്മ; അബുദാബിയിലെ റെസ്റ്റോറന്റ് അടപ്പിച്ചു​
    • ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമെന്ന് അമേരിക്ക
    • അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം പാകിസ്ഥാന്‍ ഇറാന് കൈമാറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    സിബിഎസ്‌ഇ ബോർഡ് പരീക്ഷകൾ അടുത്ത വർഷം മുതൽ രണ്ട് തവണ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/02/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: അടുത്ത അദ്ധ്യയന വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസുകാർക്കായി വർഷത്തിൽ രണ്ടു തവണ ബോർഡ് പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയെന്ന് റിപ്പോർട്ട്. കുട്ടികളിൽ പരീക്ഷാപ്പേടിയും സമ്മർദവും കുറയ്ക്കുന്നതിനുള്ള 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഒരു അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് രണ്ടുതവണ ബോർഡ് പരീക്ഷകൾ എഴുതാൻ കഴിയും. ഉന്നത വിദ്യാഭ്യാസത്തിനുൾപ്പെടെ പരിഗണിക്കുക ഇതിലെ മികച്ച സ്കോറായിരിക്കും.

    പരീക്ഷകൾ രണ്ടുതവണയാക്കുന്നത് സംബന്ധിച്ച് മുൻപ് തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തത വരുത്തിയിരുന്നു. നാഷൺൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) പരീക്ഷകളെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) മാതൃകയിൽ കുറ്റമറ്റതാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും എൻടിഎയുടെ നവീകരണത്തിനായി ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരീക്ഷാ പരിഷ്‌കാരങ്ങൾക്ക് പുറമേ 2026-27 അദ്ധ്യയന വർഷം മുതൽ ബോർഡുമായി അഫിലിയേ​റ്റ് ചെയ്തിട്ടുളള 260 വിദേശ സ്‌കൂളുകൾക്കായി സിബിഎസ്ഇ ആഗോള പാഠ്യപദ്ധതി പുറത്തിറക്കും. ഇന്ത്യൻ വിദ്യാഭ്യാസ മൂല്യങ്ങളെ ആഗോള തലത്തിലെ മികച്ച രീതികളുമായി യോജിപ്പിച്ച് വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന തരത്തിലായിരിക്കും പദ്ധതി. പാഠ്യപദ്ധതിയിൽ പ്രധാന ഇന്ത്യൻ വിഷയങ്ങളും ഉൾപ്പെടുത്തും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ബഹ്‌റൈന്‍ രാജാവ് സന്ദര്‍ശിച്ചു
    25/03/2026
    മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശന സമയം
    25/03/2026
    ശുചിത്വമില്ലായ്മ; അബുദാബിയിലെ റെസ്റ്റോറന്റ് അടപ്പിച്ചു​
    25/03/2026
    ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമെന്ന് അമേരിക്ക
    25/03/2026
    അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം പാകിസ്ഥാന്‍ ഇറാന് കൈമാറി
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version