Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    • നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    • ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    • സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    • ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»India

    19-കാരി ഗർഭിണി; ഗർഭഛിദ്രത്തിന് വിസമ്മതിച്ചപ്പോൾ കാമുകനും സുഹൃത്തുക്കളും കൊന്ന് കുഴിച്ചുമൂടി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌25/10/2024 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    (റോഹ്തക്ക്) ഹരിയാന: ഏഴുമാസം ഗർഭിണിയായ 19-കാരിയെ കാമുകനും സഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. സമൂഹമാധ്യമത്തിൽ സജീവമായ പടിഞ്ഞാറൻ ഡൽഹിയിലെ നംഗ്ലോയ് സ്വദേശിനി സോണി(19)യാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്.

    സംഭവത്തിൽ സോണിയുടെ കാമുകൻ സലീം എന്ന സഞ്ജുവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്‌തെന്നും മറ്റൊരാൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ തിങ്കളാഴ്ചയാണ് സലീമിനെ കാണാനെന്നു പറഞ്ഞ് സോണി വീട്ടിൽനിന്ന് പോയത്. എന്നാൽ, അവിടെ നിന്ന് കാമുകനും സുഹൃത്തും ചേർന്ന് സോണിയെ ഹരിയാനയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശേഷം സോണിയെ വിളിച്ചിട്ട് കിട്ടാതായതോടെ, കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്.

    സലീമും സോണിയും തമ്മിൽ പ്രണയമായിരുന്നു. ഗർഭിണിയായതോടെ വിവാഹം കഴിക്കാൻ സോണി സലീമിനെ നിർബന്ധിച്ചിരുന്നു. എന്നാൽ വിവാഹത്തിന് താൽപര്യം കാണിക്കാതെ സലീം, കാമുകിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൂട്ടുകാരുമായി ചേർന്നുള്ള യുവതിയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

    സലീമുമായുള്ള ബന്ധം സോണിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും അവർ ബന്ധം വിലക്കിയെങ്കിലും തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ കൗമാരക്കാരി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും സൗഹൃദത്തിലായപ്പോൾ പ്രതി മറ്റൊരു പേര് ഉപയോഗിച്ചിരുന്നതായി ഇരയുടെ ഭർതൃസഹോദരൻ പറഞ്ഞു. മൂവർ സംഘമാണ് കൊലക്കു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    boyfriend arrested lady murdered pregnant
    Latest News
    ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    24/06/2025
    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    24/06/2025
    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    24/06/2025
    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    24/06/2025
    ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version