തിരുവനന്തപുരം-ഈ മാസം 24, 25 തീയതികളിൽ നടത്താൻ തീരുമാനിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി വെച്ചു.
ബാങ്ക് യൂണിയനുകളും, ഇന്ത്യൻ ബാങ്ക് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ചീഫ് ലേബർ കമ്മീഷണറാണ് അനുരഞ്ജന ചർച്ച വിളിച്ചത്. തുടർ ചർച്ച അടുത്ത മാസം മൂന്നാം വാരം നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group