Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 8
    Breaking:
    • ബിഹാറില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ആൾക്കൂട്ടം ചുട്ടുകൊന്നു; കൂട്ടക്കൊല മന്ത്രവാദം ആരോപിച്ച്
    • 2024 ൽ ഹജ്ജും ഉംറയും നിർവഹിക്കാൻ പുണ്യഭൂമിയിലേക്ക് ഒഴുകിയത് 18.5 ദശലക്ഷം തീർഥാടകർ: റിപ്പോർട്ട്
    • “ലാറയുടെ റെക്കോർഡ് തകർക്കാൻ താൽപര്യമില്ല”; 367-ൽ ഇന്നിങ്‌സ് മതിയാക്കി വയാൻ മുൾഡർ
    • തമിഴ്‌നാട്ടിൽ ട്രെയിൻ സ്കൂൾ വാനിലേക്ക് ഇടിച്ചുകയറി അപകടം: 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
    • ഗാസയില്‍ ഇസ്രായിലിന് കനത്ത തിരിച്ചടി: അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    കു​ഞ്ഞി​ന്‍റെ ലിം​ഗം അ​റി​യാ​ന്‍ ഗ​ര്‍​ഭി​ണി​യുടെ വ​യ​റു​കീ​റി​യ ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം

    DeskBy Desk24/05/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ല​ഖ്‌​നോ: ജ​നി​ക്കാ​ന്‍ പോ​കു​ന്ന കു​ഞ്ഞി​ന്‍റെ ലിം​ഗം അ​റി​യാ​ന്‍ ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​യു​ടെ വ​യ​റു​കീ​റി​യ 46 കാ​ര​ന് ജീ​വ​പ​ര്യ​ന്തം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി ബു​ദൗ​ന്‍ സി​വി​ല്‍ ലൈ​ന്‍ ഏ​രി​യ​യി​ലാ​ണ് സം​ഭ​വം.

    2020 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. എ​ട്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​യു​ടെ വ​യ​റു​കീ​റി​യാ​ണ് കു​ഞ്ഞി​ന്‍റെ ലിം​ഗ​നി​ർ​ണ​യം ന​ട​ത്താ​ൻ ഭ​ർ​ത്താ​വ് ശ്ര​മി​ച്ച​ത്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആ​റാ​മ​തും ഇ​വ​ർ​ക്ക് പെ​ൺ​കു​ഞ്ഞാ​ണ് ജ​നി​ക്കാ​ൻ​പോ​കു​ന്ന​തെ​ന്ന് ജോ​ത്സ്യ​ൻ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി അ​രി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യു​ടെ വ​യ​റ് കീ​റു​ക​യാ​യി​രു​ന്നു.

    ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വയറ്റിലുണ്ടായിരുന്ന ആ​ണ്‍​കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധിച്ചില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ബിഹാറില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ആൾക്കൂട്ടം ചുട്ടുകൊന്നു; കൂട്ടക്കൊല മന്ത്രവാദം ആരോപിച്ച്
    08/07/2025
    2024 ൽ ഹജ്ജും ഉംറയും നിർവഹിക്കാൻ പുണ്യഭൂമിയിലേക്ക് ഒഴുകിയത് 18.5 ദശലക്ഷം തീർഥാടകർ: റിപ്പോർട്ട്
    08/07/2025
    “ലാറയുടെ റെക്കോർഡ് തകർക്കാൻ താൽപര്യമില്ല”; 367-ൽ ഇന്നിങ്‌സ് മതിയാക്കി വയാൻ മുൾഡർ
    08/07/2025
    തമിഴ്‌നാട്ടിൽ ട്രെയിൻ സ്കൂൾ വാനിലേക്ക് ഇടിച്ചുകയറി അപകടം: 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
    08/07/2025
    ഗാസയില്‍ ഇസ്രായിലിന് കനത്ത തിരിച്ചടി: അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്
    08/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.