Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 12
    Breaking:
    • യുദ്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍ പ്രസിഡന്റ്
    • കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം
    • മധ്യപൂർവേഷ്യയിലെ സമാധാനത്തിനായി പ്രാർഥിക്കണം: കെഎംസിസി ഖത്തർ സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ
    • ദുബൈ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു
    • തബൂക്കിൽ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വേൾഡ് മലയാളി ഫെഡറേഷൻ (WMF) ജിദ്ദാ കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/03/2026 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദാ – വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദാ കൗൺസിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ WMF അംഗങ്ങളും ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ മേഖലയിലുള്ളവരും പങ്കെടുത്തു. ഇഫ്താറിനോടുബന്ധിച്ചു നടന്ന യോഗത്തിൽ വച്ച് WMF സൗദി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായ സീനിയർ വിഭാഗത്തിൽ ശിവാനന്ദൻ, കൃപ കുറുങ്ങാട്ട് , ജൂനിയർ വിഭാഗത്തിൽ ശ്രീനന്ദ കുറുങ്ങാട്ട്, നാദിർ യൂനുസ് എന്നിവരെ അനുമോദിച്ചു. സൗദി അറേബ്യയുടെ സ്പെഷ്യൽ ടാലന്റ് റെസിഡൻസി വിഭാഗത്തിൽ സി – സ്യൂട്ട് കാറ്റഗറി ഇഖാമ ലഭിച്ച WMF ജിദ്ദാ കൗൺസിൽ അംഗവും ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറ സന്നിദ്ധ്യവുമായ റിയാസ് കള്ളിയത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. WMF ഗ്ലോബൽ പ്രവാസി വെൽഫെയർ കൺവീനറായി തിരഞ്ഞെടുത്ത ജിദ്ദാ കൗൺസിൽ എക്സിക്യൂട്ടീവ് അംഗം നസീർ വാവാകുഞ്ഞിനെ ചടങ്ങിൽ അനുമോദിച്ചു. യോഗത്തിന് പ്രസിഡന്റ്‌ സജി കുര്യയാക്കോസ് അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി യൂനുസ് കാട്ടൂർ സ്വാഗതവും ട്രെഷറർ ശിവാനന്ദൻ നന്ദിയും ആശംസിച്ചു.

    വൈസ് പ്രസിഡന്റുമാരായ Dr. വിനിത പിള്ള, നൗഷാദ് അടൂർ എന്നിവർ ഇഫ്താർ സംഗമത്തിനുള്ള ക്രമീകരണങ്ങൾ നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിലാസ് കുറുപ്പ്, മുഹമ്മദ് ബൈജു, മോഹൻ ബാലൻ, ഷിബു ജോർജ്ജ്, എബി കെ ചെറിയാൻ, പ്രിയാ സന്ദീപ്, ഷാനവാസ്‌ വണ്ടൂർ, വർഗീസ് ഡാനിയേൽ, ഷിബു ചാലക്കുടി, മനോജ്‌ മാത്യു, അഷറഫ് കുന്നത്ത്, സഹീർ വാഴപ്പാട്, ബാജി നെല്പുരയിൽ, സുനിത പ്രകാശ്, മുഹമ്മദ് സുബൈർ, പ്രവീൺ ഇടക്കാട് തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iftar meet jidha council WMF
    Latest News
    യുദ്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍ പ്രസിഡന്റ്
    12/03/2026
    കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം
    12/03/2026
    മധ്യപൂർവേഷ്യയിലെ സമാധാനത്തിനായി പ്രാർഥിക്കണം: കെഎംസിസി ഖത്തർ സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ
    12/03/2026
    ദുബൈ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു
    12/03/2026
    തബൂക്കിൽ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു
    12/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.