Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 18
    Breaking:
    • വി.ടി.വി. ദാമോദരൻ “ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം” ഏറ്റുവാങ്ങി
    • അക്ഷരക്കൂട്ടം സാഹിത്യ മത്സരം 2026 രചനകൾ ക്ഷണിക്കുന്നു
    • മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ-ഖത്തർ (മെജസ്റ്റിക് മലപ്പുറം) ജില്ലാ രൂപീകരണ ദിനം ആഘോഷിച്ചു
    • മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല: കേരളത്തിന്റെ ആവശ്യം തള്ളി ടിവികെ
    • രാഹുൽ ഗാന്ധി തോൽക്കുന്നത് വ്യാമോഹത്തിൽ ജീവിക്കുന്നതുകൊണ്ടെന്ന് ചിരാഗ് പാസ്വാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    വി.ടി.വി. ദാമോദരൻ “ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം” ഏറ്റുവാങ്ങി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ18/06/2026 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വി.ടി.വി ദാമോദരൻ ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം ബി.എസ്. എസ് ദേശീയ ചെയർമാൻ ഡോ. ബി.എസ് ബാലചന്ദ്രൻ സമ്മാനിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത സേവക സമാജ് നൽകിവരുന്ന “ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം” പ്രമുഖ ഗാന്ധിയനും പ്രവാസി മലയാളിയും സാമൂഹ്യപ്രവർത്തകനുമായ വി.ടി.വി ദാമോദരൻ ഏറ്റുവാങ്ങി. തിരുവനന്തപുരം കവടിയാറിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ് ബാലചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്. സ്വദേശത്തും വിദേശത്തും സമൂഹത്തിന്റെ ഉന്നമനത്തിനും സാമൂഹ്യപുരോഗതിക്കും നൽകിവരുന്ന സംഭാവനകളെ മുൻനിർത്തിയാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

    പ്രവർത്തന നിരതനായിരിക്കെ പ്രസ്തുത അംഗീകാരത്തിനർഹനായ പ്രഥമ പ്രവാസി മലയാളിയാണ് വി. ടി. വി. സാഹിത്യ മേഘലകളിലെ കഴിവിനുള്ള അംഗീകാരമായി 2021 ൽ വി. ടി. വി. ക്ക് യു. എ. ഇ. ഗവണ്മെന്റിന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ പയ്യന്നൂർ കോൽക്കളി ഉൾപ്പെടെയുള്ള നാടൻ കലാപ്രചാരണത്തിനുള്ള അംഗീകാരമായി കേരള ഗവണ്മെന്റിന്റെ ഫോക്‌ലോർ അവാർഡ്, സാമൂഹിക പ്രവർത്തനങ്ങൾക്ക് UK കേന്ദ്രമായി പ്രവർത്തിക്കുന്ന യുക്മ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ അവാർഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങൾ വി. ടി. വി. ദാമോദരനെ തേടിയെത്തിയിട്ടുണ്ട്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bharat Sevak Honor National Award VTV Damodaran
    Latest News
    വി.ടി.വി. ദാമോദരൻ “ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം” ഏറ്റുവാങ്ങി
    18/06/2026
    അക്ഷരക്കൂട്ടം സാഹിത്യ മത്സരം 2026 രചനകൾ ക്ഷണിക്കുന്നു
    18/06/2026
    മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ-ഖത്തർ (മെജസ്റ്റിക് മലപ്പുറം) ജില്ലാ രൂപീകരണ ദിനം ആഘോഷിച്ചു
    18/06/2026
    മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല: കേരളത്തിന്റെ ആവശ്യം തള്ളി ടിവികെ
    18/06/2026
    രാഹുൽ ഗാന്ധി തോൽക്കുന്നത് വ്യാമോഹത്തിൽ ജീവിക്കുന്നതുകൊണ്ടെന്ന് ചിരാഗ് പാസ്വാൻ
    18/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.