Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • മൂന്ന് ആഡംബര കാറുകള്‍; യാചകന്‍ ദുബൈയില്‍ അറസ്റ്റില്‍
    • യു.എ.ഇയില്‍ റമദാനില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു
    • സൗദിയില്‍ ഭരണ തലത്തില്‍ വന്‍ അഴിച്ചുപണി
    • ഫോര്‍മുല 1 ‘ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026’ ഏപ്രില്‍ 10 മുതല്‍ 12 വരെ
    • രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി; വിദേശശക്തികളുമായി ബന്ധമെന്ന് ആരോപണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യു.എ.ഇയില്‍ റമദാനില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു

    Ayyoob PBy Ayyoob P12/02/2026 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – യു.എ.ഇയില്‍ വിശുദ്ധ റമദാനില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. റമദാനില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ പ്രതിദിനം രണ്ട് മണിക്കൂര്‍ കുറവ് ജോലി ചെയ്താല്‍ മതി. പുണ്യമാസം മുഴുവന്‍ ഉല്‍പ്പാദനക്ഷമത നിലനിര്‍ത്തിക്കൊണ്ട് ജീവനക്കാരുടെ ജോലിയും ഉപവാസവും സന്തുലിതമാക്കുന്നതിന്, അവരുടെ ബിസിനസ്സിന്റെ സ്വഭാവമനുസരിച്ച്, കമ്പനികള്‍ക്ക് വഴക്കമുള്ളതോ വിദൂരമോ ആയ ജോലി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും അനുവാദമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    job time Private Sector ramdan UAE
    Latest News
    മൂന്ന് ആഡംബര കാറുകള്‍; യാചകന്‍ ദുബൈയില്‍ അറസ്റ്റില്‍
    12/02/2026
    യു.എ.ഇയില്‍ റമദാനില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു
    12/02/2026
    സൗദിയില്‍ ഭരണ തലത്തില്‍ വന്‍ അഴിച്ചുപണി
    12/02/2026
    ഫോര്‍മുല 1 ‘ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026’ ഏപ്രില്‍ 10 മുതല്‍ 12 വരെ
    12/02/2026
    രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി; വിദേശശക്തികളുമായി ബന്ധമെന്ന് ആരോപണം
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version