Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 5
    Breaking:
    • ഹജ്ജ് കർമങ്ങൾക്ക് വഴികാട്ടി: മിന മാപ്പ് പുറത്തിറക്കി കെഎംസിസി ഹജ്ജ് സെല്‍
    • ബലിപെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 645 തടവുകാര്‍ക്ക് മോചനം
    • കൊച്ചി കപ്പലപകടം: രാസവസ്തുക്കളുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ്, ശാസ്ത്രസംഘം തയ്യാറെന്ന് ഫിഷറീസ് മന്ത്രി
    • ഇനി രാജ്യത്ത് പിന്‍കോടുകളില്ല; ഡിജിപിന്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്
    • കത്രികപ്പൂട്ടിൽനിന്ന് രക്ഷപ്പെടാനാണ് കത്രിക ചിഹ്നം-പി.വി അൻവർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    ഷാര്‍ജ ഫയ പാലിയോലാന്‍ഡ്‌സ്‌കേപ്പ് യുനെസ്‌കോ ഹെഡ്‌സ് പ്രോഗ്രാമില്‍ ഇടം നേടി

    യുനെസ്‌കോയുടെ ഹെഡ്‌സില്‍ പ്രോഗ്രാമില്‍ തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും ഇടം
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി03/06/2025 UAE Gulf Happy News Middle East World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഷാര്‍ജ ഫയ പാലിയോലാന്‍ഡ്‌സ്‌കേപ്പ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാര്‍ജ: ഗള്‍ഫിലേയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റേയും പുരാവൃത്ത പൈതൃകത്തില്‍ മുഖ്യസ്ഥാനമുള്ള ഷാര്‍ജ ഫയ പാലിയോലാന്‍ഡ്‌സ്‌കേപ് യുനെസ്‌കോയുടെ ഹെഡ്‌സില്‍ പ്രോഗ്രാമില്‍ തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും ഇടം കരസ്ഥമാക്കി. മനുഷ്യര്‍ എങ്ങിനെ മരുഭൂമിയില്‍ ജീവിച്ചുവെന്നും വളര്‍ന്നുവെന്നും എങ്ങിനെ വ്യത്യസ്തമായ ഒരു സംസ്‌കാരം രൂപപ്പെട്ടുവെന്നുമുള്ള തെളിവുകള്‍ ഫയയിലൂടെ ലഭ്യമാവുന്നു.

    ഫയയുടെ രാജ്യാന്തര അംഗീകാരം യുഎഇയുടെ മികച്ച പൈതൃക സംരക്ഷണത്തിനും ശാസ്ത്രീയ ദൗത്യത്തിനും തെളിവാണെന്ന് ഷാര്‍ജ ഫയ പാലിയോലാന്‍ഡ്‌സ്‌കേപ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശൈഖ ബദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ഖാസിമി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ശൈഖ ബദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ഖാസിമി

    മനുഷ്യരുടെ ആദിമചരിത്രം തിരിച്ചറിയുന്നതിനുള്ള ഒരു വലിയ നാഴികക്കല്ലാണ് ഫയ എന്ന് ഷാര്‍ജ പുരാവസ്തു അഥോറിറ്റി ഡയരക്ടര്‍ ജനറല്‍ ഈസ യൂസുഫും വ്യക്തമാക്കി. 210,000 വര്‍ഷത്തിലേറെ പഴക്കമുള്ള മനുഷ്യ സാന്നിധ്യത്തിന്റെ രേഖകള്‍ ഉള്‍ക്കൊള്ളുന്ന ഫായ അറേബ്യന്‍ മരുഭൂപ്രദേശങ്ങളിലൂടെ മനുഷ്യന്‍ കടന്നുപോയതല്ലെന്നും വളരുകയും സാംസ്‌കാരിക അടിത്തറ കെട്ടിപ്പടുത്തതായും തിരിച്ചറിയുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. യുനെസ്‌കോ ഹെഡ്‌സ് പരിപാടിയുടെ ഭാഗമായി ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയില്‍ നടന്ന സമ്മേളനത്തിലും ഫയയുടെ ഗവേഷണ വിവരങ്ങള്‍ രാജ്യാന്തര ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

    https://www.youtube.com/watch?v=wawFcJYGPI8

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Faya Sharjah UNESCO
    Latest News
    ഹജ്ജ് കർമങ്ങൾക്ക് വഴികാട്ടി: മിന മാപ്പ് പുറത്തിറക്കി കെഎംസിസി ഹജ്ജ് സെല്‍
    05/06/2025
    ബലിപെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 645 തടവുകാര്‍ക്ക് മോചനം
    05/06/2025
    കൊച്ചി കപ്പലപകടം: രാസവസ്തുക്കളുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ്, ശാസ്ത്രസംഘം തയ്യാറെന്ന് ഫിഷറീസ് മന്ത്രി
    05/06/2025
    ഇനി രാജ്യത്ത് പിന്‍കോടുകളില്ല; ഡിജിപിന്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്
    05/06/2025
    കത്രികപ്പൂട്ടിൽനിന്ന് രക്ഷപ്പെടാനാണ് കത്രിക ചിഹ്നം-പി.വി അൻവർ
    05/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version