ഷാർജ – അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വിഡിയോഗ്രാഫർ അന്തരിച്ചു. കൊല്ലം ഇരവിപുരം സാം ബെൻ (46) ആണ് അന്തരിച്ചത്. വർഷങ്ങളായി ഷാർജയിൽ വിഡിയോഗ്രാഫറായ സാം അടുത്തിടെ അഗ്നോ വിഷൻ വീഡിയോസ് സ്ഥാപനം തുടങ്ങിയിരുന്നു. ഭാര്യ: ലീജ സാം, മക്കൾ: ലിയ സാം, ആബേൽ സാം
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



