Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 2
    Breaking:
    • റിയാദിൽ അന്തരിച്ച മണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    • 10,000 പേർക്ക് തൊഴിൽ, കോഴിക്കോട്ട് 600 കോടിയുടെ സൈബർ ടവറുമായി ഹൈലൈറ്റ് ഗ്രൂപ്പ്; മുഖ്യമന്ത്രി ശനിയാഴ്ച തറക്കല്ലിടും
    • ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം വിനയത്തോടെ സ്വീകരിക്കുന്നു-ഡോ.എം.കെ മുനീർ
    • ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    • മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    പട്ടാമ്പി മാട്ടായി സ്വദേശിയായ യുവാവ് അൽ ഐനിൽ നിര്യാതനായി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ14/12/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൽ ഐൻ: പട്ടാമ്പി കൂറ്റനാട് മാട്ടായി സ്വദേശി കൂരിയാട്ട സഫീർ (34) അൽ ഐനിൽ മരണപ്പെട്ടു. പക്ഷാഘാതത്തെ തുടർന്ന് ആശുപത്രയിൽ വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. അ​ൽ​ഐ​നി​ൽ ജിം ​ട്രെ​യി​ന​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. കൂ​രി​യ​റ്റ സൈ​ത​ല​വിയുടെയും ഹസീനയുടെയും മകനാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭാര്യ: ഷ​ഹ​ന​. മക്കൾ : അയ്ദാൻ, അയ്ദീൻ. അൽ ഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ച് നാളെ ( ഞായർ) രാവിലെ ഒമ്പത് മണിക്ക് മാട്ടായി ജുമാ മസ്ജിദ് ബർസ്ഥാനിൽ മറവ് ചെയ്യും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pattambi Safeer
    Latest News
    റിയാദിൽ അന്തരിച്ച മണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    02/10/2026
    10,000 പേർക്ക് തൊഴിൽ, കോഴിക്കോട്ട് 600 കോടിയുടെ സൈബർ ടവറുമായി ഹൈലൈറ്റ് ഗ്രൂപ്പ്; മുഖ്യമന്ത്രി ശനിയാഴ്ച തറക്കല്ലിടും
    02/10/2026
    ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം വിനയത്തോടെ സ്വീകരിക്കുന്നു-ഡോ.എം.കെ മുനീർ
    01/10/2026
    ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    01/10/2026
    മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
    01/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version