അൽ ഐൻ: പട്ടാമ്പി കൂറ്റനാട് മാട്ടായി സ്വദേശി കൂരിയാട്ട സഫീർ (34) അൽ ഐനിൽ മരണപ്പെട്ടു. പക്ഷാഘാതത്തെ തുടർന്ന് ആശുപത്രയിൽ വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. അൽഐനിൽ ജിം ട്രെയിനറായി ജോലി ചെയ്തുവരുകയായിരുന്നു. കൂരിയറ്റ സൈതലവിയുടെയും ഹസീനയുടെയും മകനാണ്.
ഭാര്യ: ഷഹന. മക്കൾ : അയ്ദാൻ, അയ്ദീൻ. അൽ ഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ച് നാളെ ( ഞായർ) രാവിലെ ഒമ്പത് മണിക്ക് മാട്ടായി ജുമാ മസ്ജിദ് ബർസ്ഥാനിൽ മറവ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group