യു.​എ.​ഇ​യി​ലെ ഫൈ​സ​ൽ നാ​മ​ധാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫൈ​സൽസ്’ ന്‍റെ വി​ന്‍റ​ർ ഫെ​സ്‌​റ്റ് സീ​സ​ൺ-6 സംഘടിപ്പിച്ചു. അ​ൽ​ഐ​നി​ലെ മ​ന്ന​ത്ത് റി​സോ​ർ​ട്ടിൽ നടന്ന പരിപാടികൾ രാ​വി​ലെ 11ന്​ ​ആ​രം​ഭി​ച്ച് രാ​ത്രി എ​ട്ടു മ​ണി​വ​രെ നീ​ണ്ടുനിന്നു

Read More

തങ്ങളുടെ വിമാനനിരയുടെയും സര്‍വീസ് നെറ്റ്വര്‍ക്കിന്റെയും വലിയ വിപുലീകരണത്തിന് തയ്യാറെടുക്കുന്ന ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് 2030 ഓടെ 20,000 ഓളം ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നു

Read More