യൂഎഇയിലെ ഗോള്‍ഡന്‍ വിസ പ്രോഗ്രാം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. വിദേശ നിക്ഷേപവും പുതിയ സംരഭകരേയു രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കൂടി പദ്ധതിയിട്ടാണ് ഈ നീക്കം
കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ശിശുരോഗ വിദഗ്ധൻ ഡോ. സണ്ണി കുര്യന് 2024-ലെ ഷാർജ എക്സലൻസ് പുരസ്കാരം. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽ ഖാസിമി പുരസ്കാരം സമ്മാനിച്ചു.