പ്രവാസികൾക്ക് നിയമ സഹായം സൗജന്യായി ലഭ്യമാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സിനു കീഴില്‍ സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളിലായി ഏഴ് മലയാളി അഭിഭാഷകരാണ് ലീഗൽ കണ്‍സല്‍ട്ടന്റുമാരായി സേവനം ചെയ്യുന്നത്. ഇവരെ ബന്ധപ്പെടേണ്ടത് എങ്ങനെ എന്നറിയാം
വലിയ പ്രതീക്ഷകളും, സ്വപ്‌നങ്ങളുമായ് ദുബായിലേക്ക് വരുന്ന പ്രവാസികളുടെ ആദ്യത്തെ ലക്ഷ്യം തങ്ങള്‍ക്ക് താങ്ങാവുന്ന വിലയിലുള്ള ഒരു താമസ സ്ഥലം കണ്ടെത്തുകയെന്നതാണ്. ഇതിന് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ പല തരത്തിലുള്ള തട്ടിപ്പിനിരയാവുകയാണിവര്‍