ആർക്കിയോളജിക്കൽ ആന്റ് ആന്ത്രോപോളജിക്കൽ സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി അറബ് പൗരനില്‍ നിന്ന് 9,900 ദിര്‍ഹം തട്ടിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഏഷ്യന്‍ സ്വദേശികള്‍ക്ക് ഒരു മാസം തടവു ശിക്ഷയും, പിഴയും, ശേഷം നാടുകടത്തലിനും ഉത്തരവിട്ട് ദുബൈ കോടതി