ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നുവെന്ന് ചില സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് യു.എ.ഇ അധികൃതർ
യുകെയിലുടനീളമുള്ള പള്ളികളിൽ ഡോ. സുലൈമാന് ആദരാഞ്ജലികളും ക്യുആർ കോഡുകളും അടങ്ങിയ പോസ്റ്ററുകൾ സ്ഥാപിച്ചു.