ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ ചില പ്രവാസികള്‍ തങ്ങളുടെ യാത്രാ പദ്ധതികള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നു.

Read More

ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ആന്‍ഡ് ടവര്‍ ദുബായിലെത്തുന്നു. ദുബായ് ഡൗണ്‍ടൗണില്‍ ഏഴ് കോടി ദിര്‍ഹം വിലയില്‍ നാല് കിടപ്പുമുറികള്‍ വീതമുള്ള പെന്റ്ഹൗസുകള്‍ അടങ്ങുന്നതാണ് ട്രംപ് ടവര്‍. പദ്ധതിയുടെ മൊത്തം ചെലവ് ഒരു ബില്യന്‍ ഡോളറാണ്.

Read More