സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ആഗോള മാതൃകയാണ് യു.എ.ഇ. മതമോ വംശമോ പരിഗണിക്കാതെ രാജ്യത്ത് താമസിക്കുന്ന എല്ലാവരെയും യു.എ.ഇ നിയമങ്ങള്‍ സംരക്ഷിക്കുകയും അവരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
ഷാർജ സജയിലെ ലേബർ ക്യാമ്പിൽ നടന്ന പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു.