യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബൈ സഫാരി പാർക്കിൽ പ്രത്യേക പരിപാടികൾ നടക്കും.
യു.എ.ഇയുടെ 54-ാമത് യൂണിയന് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ ജയിലുകളില്‍ നിന്ന് 2,937 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ഉത്തരവിട്ടു




