യുഎഇയിലെ താമസക്കാർക്ക് ഫെഡറൽ സർക്കാർ ഫീസുകളും പിഴകളും ടാബി എന്ന പേയ്മെന്റ് ആപ്പ് വഴി അടയ്ക്കാനാകും.
വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളും ജീവിത ശൈലി രോഗങ്ങളും കാരണം പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ അബുദാബിയിലെ അൽ ഫലാഹ് ഡിവിഷനിലെ അഞ്ച് യൂണിറ്റുകളിൽ ഫിറ്റ് 4 ക്ലബ്ബ് രൂപീകരിച്ചു.




