ദുബൈ – മലയാളി യുവാവ് ദുബൈയിൽ നിര്യാതനായി. കോഴിക്കോട് ജിഎ കോളജ് കൊത്തായം വീട് അരീക്കപ്പറമ്പിൽ ഹൗസിൽ അപ്സിൻ ഹുസൈൻ (42) ആണ് ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: അസ്മാബി
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



