Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • മദീന ബസ് അപകടം, കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
    • ലോകത്ത് ആദ്യമായി ഒമാന്‍ എയര്‍പോര്‍ട്ടില്‍ വൈഫൈ-7 സാങ്കേതികവിദ്യ
    • അക്ഷരവെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോക്ക് തുടക്കമായി
    • സൗദിയില്‍ ഗതാഗത മേഖലയില്‍ 74,000 സ്വദേശികള്‍ക്ക് തൊഴില്‍
    • മദീനക്ക് സമീപം ഇന്ത്യയിൽനിന്നുള്ള ഉംറ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 42 പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    “നാടേ നഗരമേ”കെ.എം അബ്ബാസിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/11/2025 UAE Gulf literature 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാര്‍ജ– എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം. അബ്ബാസിന്‍റെ പുതിയ കഥാസമാഹാരം ‘നാടേ നഗരമേ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ കവി ശൈലന്‍, ഒയാസിസ് കെമിക്കല്‍സ് എംഡി വേണുഗോപാല്‍ മേനോന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

    മുതിർന്ന മാധ്യമ പ്രവർത്തകൻ പിപി ശശീന്ദ്രന്‍, പ്രതാപന്‍ തായാട്ട്, സി.പി ജലീല്‍, എഴുത്തുകാരി ഷീലാ പോള്‍ വനിതാ വിനോദ് എന്നിവർ പ്രസംഗിച്ചു. ‘നാടിന്‍റെയും നഗരത്തിന്‍റെയും വൈവിധ്യവും വൈജാത്യങ്ങളും അവതരിപ്പിക്കാനുള്ള ശ്രമമാണ് പുതിയ പുസ്തകത്തിലെ കഥകളെന്ന് അബ്ബാസ് വ്യക്തമാക്കി. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സാദിഖ് കാവില്‍, ശബീന നജീബ്, കവിയും അധ്യാപകനുമായ മുരളി മംഗലത്ത്, സിഎന്‍എന്‍ ദിലീപ് തുടങ്ങിയവരും പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    K.M. Abbas sharjha book festivel UAE
    Latest News
    മദീന ബസ് അപകടം, കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
    17/11/2025
    ലോകത്ത് ആദ്യമായി ഒമാന്‍ എയര്‍പോര്‍ട്ടില്‍ വൈഫൈ-7 സാങ്കേതികവിദ്യ
    17/11/2025
    അക്ഷരവെളിച്ചത്തിന്റെ പുതിയ വായനാ സങ്കൽപ്പങ്ങൾ തുറന്ന് ജിദ്ദ ലിറ്റ് എക്സ്പോക്ക് തുടക്കമായി
    17/11/2025
    സൗദിയില്‍ ഗതാഗത മേഖലയില്‍ 74,000 സ്വദേശികള്‍ക്ക് തൊഴില്‍
    17/11/2025
    മദീനക്ക് സമീപം ഇന്ത്യയിൽനിന്നുള്ള ഉംറ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 42 പേർ മരിച്ചു
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version