Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • സോഫിയ ഖുറൈഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിയുടെ മാപ്പ് സുപ്രീം കോടതി തളളി
    • മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    • ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    • ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    • ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    അൽ ഐൻ പുസ്തകോത്സവത്തിൽ പ്രസാധകരുടെ എണ്ണത്തിൽ വൻ വർധന

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ26/10/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: അൽഐൻ പുസ്തകോത്സവത്തിൽ പ്രസാധകരുടെ എണ്ണത്തിൽ റെക്കോഡ് വർധന. അബുദാബി അറബിക് ലാംഗ്വേജ് സെന്‍റർ സംഘടിപ്പിക്കുന്ന മേളയിൽ 260 പ്രസാധകരാണ് രജിസ്ട്രേഷന് വേണ്ടി അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 73 ശതമാനം വർധനയാണിത്.
    137 പ്രദർശകർ എ.എൽ.സിയുടെ 10% മുൻ‌കൂർ വിലക്കുറവിന്‍റെ ആനുകൂല്യം നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നവംബർ 17 മുതൽ 23 വരെയാണ് അൽ ഐൻ പുസ്തകമേള നടക്കുന്നത്. പുസ്തകത്തെ ഒരു സാംസ്‌കാരിക ചിഹ്നമാക്കി പരിവർത്തനം ചെയ്യാനുള്ള എ എൽ സിയുടെ ശ്രമം വിജയിക്കുന്നതിന്റെ സാക്ഷ്യമാണ് വർധിച്ചുവരുന്ന പ്രാതിനിധ്യമെന്ന് എഎൽസി ചെയർമാൻ ഡോ.അലി ബിൻ തമീം പറഞ്ഞു. 2472 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വേദി.

    രജിസ്‌ട്രേഷൻ അവസാനിച്ച സെപ്റ്റംബർ 19 ന് മുൻപ് തന്നെ മുഴുവൻ സ്റ്റാളുകളും വിറ്റുപോയതായി അധികൃതർ പറഞ്ഞു. ഈ പതിപ്പിൽ 150 പ്രദർശകർ 60000 ടൈറ്റിലുകൾ പ്രദർശിപ്പിക്കും.400 പരിപാടികളും യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി 500 വിദ്യാഭ്യാസ – വിനോദ ശില്പശാലകളും നടത്തും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Ain Book Fair
    Latest News
    സോഫിയ ഖുറൈഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിയുടെ മാപ്പ് സുപ്രീം കോടതി തളളി
    19/05/2025
    മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    19/05/2025
    ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    19/05/2025
    ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    19/05/2025
    ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version