അബൂദാബി – കണ്ണൂര്‍ സ്വദേശിനിയായ യുവതി അബുദാബിയിൽ മരണപ്പെട്ടു. മട്ടന്നൂര്‍ വെളിയമ്പ്ര സ്വദേശി കൂരിഞ്ഞാലില്‍ ആയിഷയാണ് (26) മരിച്ചത്. ഗര്‍ഭിണിയായിരുന്ന ആയിഷ ചികിത്സക്കിടെയാണ് മരണപ്പെട്ടത്.
കല്ലേരിക്കല്‍ മുസ്തഫ – കൂരിഞ്ഞാലില്‍ റംല ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: റംഷീദ് നിട്ടുക്കാരന്‍. മകന്‍: മുഹമ്മദ് ഇഹ്‌സാന്‍ (3 വയസ്സ്).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group