Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • പാം ജുമൈറയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവിൽ ഡിഫൻസ്
    • സ്വയം പ്രതിരോധിക്കാന്‍ സര്‍വശേഷികളും ഉപയോഗിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി
    • ദുബൈ പാം ജുമൈറയിൽ ഇറാൻ ഡ്രോൺ പതിച്ചു; നാല് പേർക്ക് പരിക്ക്
    • ട്രംപിന്റെ യഥാര്‍ഥ മുഖം വെളിപ്പെട്ടതായി റഷ്യ
    • അറബ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബൈ പാം ജുമൈറയിൽ ഇറാൻ ഡ്രോൺ പതിച്ചു; നാല് പേർക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/02/2026 UAE Gulf Iran Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദുബൈ പാം ജുമൈറയിൽ ഇറാന്റെ ഷാഹെദ് ഡ്രോൺ പതിച്ച് വൻ സ്ഫോടനം. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പാം ജുമൈറയിലെ ജനവാസ മേഖലയിൽ ഡ്രോൺ വീഴുന്നതിന്റെയും തുടർന്ന് വൻ തീഗോളമായി മാറുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആഡംബര റിസോർട്ടുകൾക്കും വില്ലകൾക്കും പേരു കേട്ട പാം ജുമൈറയിലെ ഒരു കെട്ടിടത്തിന് ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടിച്ചു. സ്ഫോടന ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തരായി. നിലവിൽ പാം ജുമൈറയിലെ തീ നിയന്ത്രണവിധേയമാണെന്ന് ദുബൈ മീഡിയ അറിയിച്ചു. സംഭവസ്ഥലത്ത് അടിയന്തര രക്ഷാസേന ക്യാമ്പ് ചെയ്യുന്നുണ്ട്.

    NEW: Video shows a fire at a building on Dubai's Palm Jumeirah following retaliatory attacks by Iran against several neighboring countries.

    The nation is home to a major U.S. military base and was targeted by multiple Iranian missiles. pic.twitter.com/aLicreaW8V

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Fox News (@FoxNews) February 28, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran palm jubaira UAE
    Latest News
    പാം ജുമൈറയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവിൽ ഡിഫൻസ്
    01/03/2026
    സ്വയം പ്രതിരോധിക്കാന്‍ സര്‍വശേഷികളും ഉപയോഗിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി
    01/03/2026
    ദുബൈ പാം ജുമൈറയിൽ ഇറാൻ ഡ്രോൺ പതിച്ചു; നാല് പേർക്ക് പരിക്ക്
    28/02/2026
    ട്രംപിന്റെ യഥാര്‍ഥ മുഖം വെളിപ്പെട്ടതായി റഷ്യ
    28/02/2026
    അറബ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ
    28/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version