Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 22
    Breaking:
    • കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപ് അനുകൂലി അബെലാർഡോയ്ക്ക് നേരിയ മുന്നേറ്റം
    • ഫിഫ ലോകകപ്പ്; വിജയം തുടരാൻ ഫ്രാൻസും നോർവെയും, ഗോളടിച്ചു കൂട്ടാൻ എംബാപ്പെയും ഹാലൻഡും
    • ഫിഫ ലോകകപ്പ്; റെക്കോർഡുകൾ സൃഷ്ടിക്കാൻ മെസ്സി ഇറങ്ങുന്നു, റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് അർജന്റീന
    • നാട്ടിലേക്കുള്ള യാത്രക്കിടയിൽ മലയാളി യുവാവ് അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
    • യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ22/06/2026 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Indian passport
    ഇന്ത്യൻ പാസ്പോർട്ട്
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ പുതിയ ഏജൻസിക്ക് കൈമാറുന്നതിന്‍റെ ഭാഗമായി ജൂൺ 26 മുതൽ 30 വരെ അഞ്ച് ദിവസത്തേക്ക് നിർത്തി വെക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജൂലൈ 1 മുതൽ പുതിയ സേവനദാതാക്കളായ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ യുഎഇയിലുടനീളം ഈ സേവനങ്ങൾ ഏറ്റെടുത്ത് നടത്തും. നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് ഇന്‍റർനാഷണൽ, എസ് ജി ഐവിഎസ് ഗ്ലോബൽ എന്നിവ ജൂൺ 25 പ്രവൃത്തിസമയത്തിന് ശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. ഈ അഞ്ച് ദിവസത്തെ താൽക്കാലിക മുടക്കത്തിനിടയിലും അടിയന്തര പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ തടസ്സമില്ലാതെ തുടരും.

    അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും നേരിട്ടായിരിക്കും അടിയന്തര അപേക്ഷകൾ കൈകാര്യം ചെയ്യുക. അടിയന്തര ഹെൽപ്‌ലൈൻ നമ്പറുകൾ:ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA) വാട്‌സാപ്പ്: +971 54 309 0571, ഇമെയിൽ: [email protected]

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജൂലൈ 1 മുതൽ അൽ ഹിന്ദ് പുതിയ ഓൺലൈൻ അപ്പോയിന്‍റ്മെന്‍റ് പോർട്ടൽ ആരംഭിക്കും. യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി ആകെ 16 കോൺസുലാർ സർവീസ് സെന്‍ററുകളാണ് അൽ ഹിന്ദ് വഴി പ്രവർത്തിക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Indian passport Visa
    Latest News
    കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപ് അനുകൂലി അബെലാർഡോയ്ക്ക് നേരിയ മുന്നേറ്റം
    22/06/2026
    ഫിഫ ലോകകപ്പ്; വിജയം തുടരാൻ ഫ്രാൻസും നോർവെയും, ഗോളടിച്ചു കൂട്ടാൻ എംബാപ്പെയും ഹാലൻഡും
    22/06/2026
    ഫിഫ ലോകകപ്പ്; റെക്കോർഡുകൾ സൃഷ്ടിക്കാൻ മെസ്സി ഇറങ്ങുന്നു, റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് അർജന്റീന
    22/06/2026
    നാട്ടിലേക്കുള്ള യാത്രക്കിടയിൽ മലയാളി യുവാവ് അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
    22/06/2026
    യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും
    22/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.