Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ചൂരല്‍മലയില്‍ വില്ലേജ് ഓഫീസറെ തടഞ്ഞുവെച്ച് പ്രതിഷേധിച്ച ആറുപേര്‍ അറസ്റ്റില്‍
    • ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി: കൈകൾ ടേപ്പ് കൊണ്ട് കെട്ടിയ നിലയിൽ
    • വി.എസിന്റെ ആരോഗ്യനില ഗുരുതരം: വെന്റിലേറ്ററില്‍ തുടരും
    • ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ്
    • ഗാസയിലെങ്ങും അതിശക്തമായ വ്യോമാക്രമണങ്ങള്‍: 79 പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»UAE

    ബലിപെരുന്നാൾ, അബുദാബി, ദുബൈ, ഷാർജ എമിറേറ്റുകളിൽ പാർക്കിംഗ് സൗജന്യം

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ15/06/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ബലി പെരുന്നാളിനോടനുബന്ധിച്ച് ജൂൺ15 ശനിയാഴ്ച മുതൽ ജൂൺ18 ചൊവ്വാഴ്ച വരെ എമിറേറ്റിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അധികൃതർ അറിയിച്ചു.

    ബഹുനില പാർക്കിംഗ് സൗകര്യങ്ങളിൽ ഇത് ബാധകമല്ല. ഷാർജയിൽ നീല അടയാള ചിഹ്നങ്ങളുള്ള പണമടച്ചുള്ള പാർക്കിംഗ് മേഖലകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളും അവധി ദിനങ്ങളിൽ സൗജന്യമായി ഉപയോഗിക്കാമെന്ന് ഷാർജ മുനിസിപ്പാലിറ്റി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ അബുദാബിയിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. അതേദിവസങ്ങളിൽ ഡർബ് ടോൾ ഗേറ്റുകൾ വഴിയുള്ള യാത്രയും സൗജന്യമായിരിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Eid Parking
    Latest News
    ചൂരല്‍മലയില്‍ വില്ലേജ് ഓഫീസറെ തടഞ്ഞുവെച്ച് പ്രതിഷേധിച്ച ആറുപേര്‍ അറസ്റ്റില്‍
    30/06/2025
    ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി: കൈകൾ ടേപ്പ് കൊണ്ട് കെട്ടിയ നിലയിൽ
    30/06/2025
    വി.എസിന്റെ ആരോഗ്യനില ഗുരുതരം: വെന്റിലേറ്ററില്‍ തുടരും
    30/06/2025
    ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ്
    30/06/2025
    ഗാസയിലെങ്ങും അതിശക്തമായ വ്യോമാക്രമണങ്ങള്‍: 79 പേര്‍ കൊല്ലപ്പെട്ടു
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version