അബുദാബി: യുഎഇ പൊതുമേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധിദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാലുദിവസത്തെ അവധിയാണ് പൊതുമേഖല ജീവനക്കാർക്ക് ലഭിക്കുന്നത്.
ജൂൺ അഞ്ച് മുതൽ ( ദുൽ ഹജ് മാസം 9) ന് തുടങ്ങുന്ന അവധി ജൂൺ 5 വ്യാഴാഴ്ച ആരംഭിച്ച് ജൂൺ 8 ഞായറാഴ്ച വരെ നീണ്ടുനിൽക്കും. എന്നാൽ സ്വകാര്യ മേഖലയിലെ അവധി ദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group