Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 28
    Breaking:
    • പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ
    • കുവൈത്തിൽ കുട്ടിയെ പീഡിപ്പിച്ച യുവാവിന് വധശിക്ഷ
    • സി.എച്ച് സ്മാരക വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് പി.കെ നവാസിന് സമ്മാനിച്ചു
    • ഭൂമി കുംഭകോണം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം ശക്തമാവുന്നു
    • ജോലി വാഗ്ദാന തട്ടിപ്പിനിരയായ യുവതികൾ തിരികെ നാട്ടിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ആർട്ട് ഇംപാക്ട് 2025: വാർഷിക കലാ പ്രദർശനവും പുസ്തക പ്രകാശനവും നടന്നു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ22/10/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – ഇന്‍റർനാഷണൽ സ്റ്റുഡിയോ ഓഫ് ആർട്ട് ആൻഡ് ഗാലറീസിന്‍റെ വാർഷിക കലാ പ്രദർശനവും ‘ആർട്ട് ഇംപാക്ട് 2025’ പുസ്തക പ്രകാശനവും നടത്തി. ചടങ്ങിൽ 50 ലേറെ കലാകാരന്മാരുടെ ചിത്രരചന, ശിൽപകല, ഫോട്ടോഗ്രഫി ഉൾപ്പെടെയുള്ള സൃഷ്ടികൾ പ്രദർശിപ്പിച്ചു. തലശ്ശേരി സ്വദേശിനി റുക്സീന മുസ്തഫയും നജഹ് മുസ്തഫയുമാണ് ഗാലറിക്ക് നേതൃത്വം നൽകിയത്. ദുബൈ കൾച്ചറൽ ആൻഡ് ആർട്സ് അതോറിറ്റിയിലെ ഖലീൽ അബ്ദുൽ വാഹിദ്, ഫൈസൽ അബ്ദുൽ ഖാദർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

    ‘ആർട്ട് ഇംപാക്ട് 2025’ എന്ന പ്രീമിയം പുസ്തകത്തിൽ പ്രദർശനത്തിലെ ഓരോ കലാകാരന്‍റെയും സൃഷ്ടികളും അവരുടെ കലാപരമായ കാഴ്ചപ്പാടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്രിയാൻ തോമസ്, അഹമ്മദ് നിസാം ഒസ്മാൻ, അലക്സ് റോഡ്രിഗസ്, അനീറ്റ ബാലാജി, അനു ബാഫ്ന, ഫാറ അൽബ്ലൂഷി, ഇംഗ ബുട്കുട്ടെ, ജയനാഥ് കെ, കരീമ അൽ ഷോമേലി, ലാരിസ്, മാലവിക രാംദാസ്, നജഹ് മുസ്തഫ, പ്രശാന്ത് ചന്ദ്രൻ, റുക്സീന മുസ്തഫ, ഷെബ മറിയം ഫിലിപ്പ്, ശിൽപ ശ്രീനിവാസ് ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികളാണ് ഈ വർഷത്തെ പ്രദർശനത്തിൽ ഇടം നേടിയത്. യുഎഇയിലെ പ്രമുഖ ഗാലറികൾ, സാംസ്കാരിക സ്ഥാപനങ്ങൾ, ഡിസൈൻ സ്റ്റുഡിയോകൾ എന്നിവിടങ്ങളിൽ ഈ പുസ്തകം ലഭ്യമാക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Art Gallery Book release Gulf news UAE
    Latest News
    പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ
    28/10/2025
    കുവൈത്തിൽ കുട്ടിയെ പീഡിപ്പിച്ച യുവാവിന് വധശിക്ഷ
    28/10/2025
    സി.എച്ച് സ്മാരക വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് പി.കെ നവാസിന് സമ്മാനിച്ചു
    28/10/2025
    ഭൂമി കുംഭകോണം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം ശക്തമാവുന്നു
    28/10/2025
    ജോലി വാഗ്ദാന തട്ടിപ്പിനിരയായ യുവതികൾ തിരികെ നാട്ടിലേക്ക്
    28/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version