Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 23
    Breaking:
    • വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
    • തൊഴില്‍ കരാര്‍ പ്രാമാണീകരണം; ഖിവാ പ്ലാറ്റ്‌ഫോമില്‍ 1.01 കോടി കരാറുകള്‍ ഡോക്യുമെന്റ് ചെയ്തു
    • വെസ്റ്റ് ബാങ്കില്‍ ആയിരത്തിലേറെ ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഇസ്രായില്‍
    • റിയാദില്‍ മംഗലാപുരം സ്വദേശി നിര്യാതനായി
    • പ്രീമിയർ ലീഗ്; ലിവർപൂളിനും സിറ്റിക്കും തോൽവി, ജയം തുടർന്ന് ചെൽസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/11/2025 UAE Gulf India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ദുബൈ എയർഷോയ്ക്കിടെയുണ്ടായ തേജസ് വിമാന അപകടത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലി(32) ൻ്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇന്നലെ (ശനി) പ്രത്യേക ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) വിമാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്.

    നവംബർ 21 ന് പ്രാദേശിക സമയം ഉച്ചയ്ക്കു 2.15നാണ് ദുബൈ എയർ ഷോ നടന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്ത് വ്യോമാഭ്യാസത്തിനിടെയാണ് കമാൻഡർ സ്യാൽ പറത്തിയ തേജസ്സ് യുദ്ധവിമാനം അപകടത്തിൽ പെട്ടത്.എയർ ഷോയിൽ കാണികൾക്കു മുന്നിൽ ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹിമാചൽ പ്രദേശ് കാൻഗ്ര ജില്ല സ്വദേശിയായ വിങ് കമാൻഡർ സ്യാലിൻ്റെ മരണത്തിൽ ആദരസൂചകമായി എമിറേറ്റി ഡിഫൻസ് ഫോഴ്‌സ് സൈനിക ഗാർഡ് ഓഫ് ഓണർ നൽകി. ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള അഗാതമായ ആദരവും പ്രതിഫലിക്കുന്നതായിരുന്നു ഈ ചടങ്ങ്. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലും ദുബൈ കോൺസൽ ജനറൽ സതീഷ് ശിവനും വിങ് കമാൻഡർ സ്യാലിന് അന്തിമോപചാരം അർപ്പിച്ചു. യുഎഇ ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

    Ambassador Deepak Mittal and CG Satish Sivan paid their respects to Late Wing Commander Namansh Syal.

    A special IAF aircraft transported his mortal remains back to India.

    The Emirati Defence Forces honoured the Indian braveheart with a ceremonial guard of honour. pic.twitter.com/iOz6msG8Zt

    — India in UAE (@IndembAbuDhabi) November 22, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    duabi Dubai Airshow 2025 India Namansh Sally UAE
    Latest News
    വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
    23/11/2025
    തൊഴില്‍ കരാര്‍ പ്രാമാണീകരണം; ഖിവാ പ്ലാറ്റ്‌ഫോമില്‍ 1.01 കോടി കരാറുകള്‍ ഡോക്യുമെന്റ് ചെയ്തു
    23/11/2025
    വെസ്റ്റ് ബാങ്കില്‍ ആയിരത്തിലേറെ ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഇസ്രായില്‍
    23/11/2025
    റിയാദില്‍ മംഗലാപുരം സ്വദേശി നിര്യാതനായി
    23/11/2025
    പ്രീമിയർ ലീഗ്; ലിവർപൂളിനും സിറ്റിക്കും തോൽവി, ജയം തുടർന്ന് ചെൽസി
    23/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version