ദുബായ്: കാസർകോട് സ്വദേശിനിയായ യുവതി ദുബായിൽ നിര്യാതയായി.
ബദിയഡുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞി – മൈമൂന ദമ്പതികളുടെ മകൾ മുഹ്സിനയാണ് (24) മരിച്ചത്. ദുബായിൽ കറാമയിൽ താമസിച്ചുവരികയായിരുന്നു ഇവർ.
ഭർത്താവ്: മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇർഷാദ്. മക്കൾ: അയ്സാൻ, ഇമാദ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group