Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി
    • ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഇറാനിയൻ കമാൻഡറെ വധിച്ചതായി അമേരിക്ക
    • തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായില്‍ സേന അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടി
    • മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലിലെ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തി, 100 പേരെ കാണാതായി
    • ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കൈവശം വെച്ച മൂന്നംഗ സംഘം യുഎഇയിൽ പിടിയിൽ

    കുറ്റവാളികളെ അറസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/08/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– 377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കൈവശം വെച്ച മൂന്നംഗ സംഘം അബൂദാബിയിൽ പിടിയിൽ. തയ്യൽ മെഷീനുകൾക്കായി നിർമ്മിച്ച ഓയിൽ ക്യാനുകൾക്കുള്ളിലായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. മൂന്ന് ഏഷ്യൻ പൗരന്മാരാണ് പിടിയിലായത്. അബൂദാബി പോലീസും നാഷണൽ ഡ്രഗ് കൺട്രോൾ സർവീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

    ലഹരിവസ്തുക്കളുടെ ദുരുപയോഗം ഒരാളെ സന്തോഷിപ്പിക്കുമെന്ന തെറ്റിദ്ധാരണയിൽ വീഴരുതെന്നും പോലീസ് അഭ്യർത്ഥിച്ചു. ഇത് മനുഷ്യന്റെ ആരോഗ്യത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ 8002626 എന്ന നമ്പറിൽ സുരക്ഷാ ഏജൻസിയെ വേഗത്തിൽ അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crystal meth hidden in oil cans Drugs latest news uae malayalam news
    Latest News
    കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി
    04/03/2026
    ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഇറാനിയൻ കമാൻഡറെ വധിച്ചതായി അമേരിക്ക
    04/03/2026
    തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായില്‍ സേന അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടി
    04/03/2026
    മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലിലെ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തി, 100 പേരെ കാണാതായി
    04/03/2026
    ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version