Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 12
    Breaking:
    • തബൂക്കിൽ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു
    • വേൾഡ് മലയാളി ഫെഡറേഷൻ (WMF) ജിദ്ദാ കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • സൗദിയിലെ 12 ശതകോടീശ്വരന്മാരെ പ്രഖ്യാപിച്ച് ഫോബ്‌സ് മാസിക
    • അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടിയതിനെ അപലപിച്ച് അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍
    • എണ്ണവില 200 ഡോളറായി ഉയരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഷി​ദി​ൻ​നാ​ഥ് ദു​ബൈ കെ.എം.സി.സിയി​ൽ അംഗത്വമെടുത്തു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ13/01/2026 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദു​ബൈ– കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ രാ​മ​നാ​ട്ടു​കര ന​ഗ​ര​സ​ഭ​യി​ൽ കൗ​ൺ​സി​ല​റാ​യി​രു​ന്ന ദ​ലി​ത് ലീ​ഗ് നേ​താ​വ് ഗോ​പി പ​രു​ത്തി​പ്പാ​റ​യു​ടെ മ​ക​ൻ ഷി​ദി​ൻ​നാ​ഥ് ദുബൈ കെ.​എം.​സി.​സി​യി​ൽ അം​ഗത്വ​മെ​ടു​ത്തു. ദു​ബൈ കെ.​എം.​സി.​സി ഓഡിറ്റോറിയത്തി​ൽ ന​ട​ന്ന ച​ടങ്ങിൽ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ഷി​ദി​ൻ​നാ​ഥി​ന് മെംബ​ർ​ഷി​പ് കൈ​മാ​റി.

    ഇ​സ്മാ​യി​ൽ ഏ​റാ​മ​ല, കെ.​പി.​എ സ​ലാം, അ​ബ്‌​ദു​ല്ല ആ​റ​ങ്ങാ​ടി, മു​ഹ​മ്മദ് പ​ട്ടാ​മ്പി, ഒ. ​മൊ​യ്തു, പി.​വി നാ​സ​ർ, ആ​ർ.​ഷു​ക്കൂ​ർ, അ​ബ്ദു​ൽ​ഖാ​ദർ അരി​പ്പാ​മ്പ്ര, നാ​സ​ർ മു​ല്ല​ക്ക​ൽ, അ​ഡ്വ.​സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, കെ.​പി മു​ഹ​മ്മ​ദ്, സി​ദ്ദീ​ഖ് കാ​ലാ​ടി, നൗ​ഫ​ൽ വേ​ങ്ങ​ര, മു​സ്ത​ഫ വേ​ങ്ങ​ര, കെ.​പി.​പി ത​ങ്ങ​ൾ, എ​ൻ.​സി ജ​ലീ​ൽ ബേ​പ്പൂ​ർ എ​ന്നി​വ​ർ സന്നി​ഹി​ത​രാ​യി​രു​ന്നു. ദു​ബൈ കെ.എം.സി.സി അം​ഗ​ത്വം സ്വീ​ക​രി​ച്ച ഷി​ദി​ൻ​നാ​ഥി​നെ പ്ര​സി​ഡ​ന്‍റ്​ ഡോ.​അ​ൻ​വ​ർ അ​മീ​ൻ, ജന. സെ​ക്ര​ട്ട​റി യ​ഹ്‌​യ ത​ള​ങ്ക​ര, ട്ര​ഷ​റ​ർ പൊ​ട്ട​ങ്ക​ണ്ടി ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അ​ഭിനന്ദിച്ചു.
    സാ​മൂ​ഹി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ മു​ഖ്യ​ധാ​ര​യി​ലേക്കെത്തി​ക്കാ​ൻ മു​സ്‌​ലിം ലീ​ഗ് ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളും പ്ര​വ​ർ​ത്തനങ്ങളും മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​തി​നാ​ലാ​ണ് പിന്നാക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ൾ സം​ഘ​ട​ന​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ദു​ബൈ കെ.എം.​സി. സി.സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Kmcc KMCC UAE
    Latest News
    തബൂക്കിൽ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു
    12/03/2026
    വേൾഡ് മലയാളി ഫെഡറേഷൻ (WMF) ജിദ്ദാ കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    12/03/2026
    സൗദിയിലെ 12 ശതകോടീശ്വരന്മാരെ പ്രഖ്യാപിച്ച് ഫോബ്‌സ് മാസിക
    12/03/2026
    അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടിയതിനെ അപലപിച്ച് അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍
    12/03/2026
    എണ്ണവില 200 ഡോളറായി ഉയരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
    12/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version