ബുറൈദ – രണ്ടു സൗദി ഭീകരരെ അല്‍ഖസീമില്‍ ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭീകര സംഘടന സ്ഥാപിക്കുന്നതില്‍ പങ്കാളിത്തം വഹിക്കുകയും സുരക്ഷാ സൈനികരെ കൊലപ്പെടുത്താനും സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും ശ്രമിച്ച് ബോംബുകളും വെടിക്കോപ്പുകളും നിര്‍മിക്കുകയും ചെയ്ത അബ്ദുല്ല ബിന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ഫറജ്, സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍റബഅ് എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group