മദീന – ഹജ് തീര്‍ഥാടകരെയും വഹിച്ചുള്ള ആദ്യ ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് മദീനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. ഈ വര്‍ഷത്തെ ഹജ് കാലത്ത് മക്കക്കും മദീനക്കുമിടയില്‍ 16 ലക്ഷം ഹാജിമാര്‍ക്ക് യാത്രാ സൗകര്യം നല്‍കാനാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ പദ്ധതിയിടുന്നതെന്ന് അല്‍ഇഖ്ബാരിയ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group