ജിദ്ദ- തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ടി.പി.എ) ഓണം ആഘോഷിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ജിദ്ദയിലെ ഹറാസാത്തിലെ അൽ നഖീൽ വില്ലയിൽ വച്ചായിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്. ജനപങ്കാളിത്തം കൊണ്ടും വീട്ടമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ സദ്യ കൊണ്ടും സമ്പന്നമായ ഓണാഘോഷത്തിൽ വിവിധ കലാപരിപാടികൾ രാത്രി വരെ നീണ്ടു നിന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group