Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • മാസപ്പിറവി ദൃശ്യമായി, നാളെ മുഹറം ഒന്ന്
    • ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി സ്ത്രീകളെ പീഡിപ്പിച്ചു, അറബി മാന്ത്രികൻ പിടിയിൽ
    • ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ ഹിരോഷിമയോടും നാഗസാക്കിയോടും താരതമ്യം ചെയ്ത് ട്രംപ്
    • അല്‍മദീന ഗ്രൂപ്പ് ചെയര്‍മാന്‍ പൊയില്‍ അബ്ദുല്ലയുടെ പിതാവ് മായിന്‍കുട്ടി ഹാജി അന്തരിച്ചു
    • റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia»Community

    ഹാജിമാർക്ക് കെ.എം.സി.സി നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തത് – അഡ്വ.എസ് മുഹമ്മദ്‌

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദ കണ്ണൂർ ജില്ല കെഎംസിസി കണ്ണൂർ ജില്ലയിൽ നിന്നുള്ള ഹാജിമാർക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് അഡ്വ എസ്. മുഹമ്മദ്‌ സംസാരിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ : ഹാജിമാർ ജിദ്ദ എയർപോർട്ടിൽ ഇറങ്ങിയത് മുതൽ തിരിച്ചു പോകുന്നത് വരെ മക്ക മദീന മീന അറഫ തുടങ്ങിയ പുണ്യ കേന്ദ്രങ്ങളിൽഹാജിമാർക്ക് കെ.എം.സി.സി നൽകുന്ന സേവനങ്ങൾ മഹത്തരവും വിലമതിക്കാനാവാത്തതുമാണെന്ന് കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. എസ് മുഹമ്മദ്‌ പറഞ്ഞു.
    കണ്ണൂർ ജില്ലയിൽ നിന്നുള്ള ഹാജിമാർക്ക് ജിദ്ദ കണ്ണൂർ ജില്ല കെ.എം.സി.സി നൽകിയ സ്വീകരണത്തിനും സ്നേഹവിരുന്നിനും നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് ചപ്പാരപ്പടവ് അധ്യക്ഷനായി. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് കണ്ണവം, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുള്ള പാലേരി, വനിതാ ലീഗ് നേതാവ് സെറിൻ ചൊക്ലി, കെ.എസ്.ടി.യു കണ്ണൂർ ജില്ല മുൻ ജനറൽ സെക്രട്ടറി മുജീബ് മാസ്റ്റർ, പോക്കർ ഇരിക്കൂർ, മുഹമ്മദ് കുഞ്ഞി ശ്രീകണ്ഠപുരം, ബഹറിൻ കെ.എം.സി.സി നേതാവ് ഫായിസ്, ലത്തീഫ് വെള്ളമുണ്ട, അബ്ദുറഹിമാൻ വായാട്, മുനീർ കമ്പിൽ, അബ്ദുൽ റസാക്ക് ഇരിക്കൂർ സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ കെ.എം.സി.സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സകരിയ ആറളം സ്വാഗതവും, ബഷീർ നടുവിൽ നന്ദിയും പറഞ്ഞു. ഹജ്ജ് സേവനം ചെയ്ത വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ അഡ്വ. എസ് മുഹമ്മദ്‌ വിതരണം ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025 Kerala KMCC
    Latest News
    മാസപ്പിറവി ദൃശ്യമായി, നാളെ മുഹറം ഒന്ന്
    25/06/2025
    ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി സ്ത്രീകളെ പീഡിപ്പിച്ചു, അറബി മാന്ത്രികൻ പിടിയിൽ
    25/06/2025
    ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ ഹിരോഷിമയോടും നാഗസാക്കിയോടും താരതമ്യം ചെയ്ത് ട്രംപ്
    25/06/2025
    അല്‍മദീന ഗ്രൂപ്പ് ചെയര്‍മാന്‍ പൊയില്‍ അബ്ദുല്ലയുടെ പിതാവ് മായിന്‍കുട്ടി ഹാജി അന്തരിച്ചു
    25/06/2025
    റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.