Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 10
    Breaking:
    • അഞ്ച് ഇറാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങൾക്ക് അഭയം നല്‍കി ഓസ്ട്രേലിയ
    • ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കില്ലെന്ന് യു.എ.ഇ
    • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് യുവതി മുങ്ങി
    • ഹുര്‍മുസ് അടച്ചുപൂട്ടല്‍ തുടര്‍ന്നാല്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അല്‍നാസര്‍
    • റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇരുന്നൂറോളം യാത്രക്കാർക്ക് താങ്ങായി റിയാദ് കെഎംസിസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നിശ്ചലം, നിശ്ശബ്ദം- നിലം തൊട്ട് കിടക്കുന്നു, പഴയ വിമാനങ്ങളുടെ വൻ വ്യൂഹം

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്28/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ കൂട്ടത്തോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – രാജ്യത്തെ പ്രധാന എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന, വിമാനങ്ങളുടെ ശവപ്പറമ്പിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. വ്യത്യസ്ത വലിപ്പങ്ങളിലും ഇനങ്ങളിലും പെട്ട നിരവധി വിമാനങ്ങളാണ് ദീര്‍ഘകാലമായി വെയിലേല്‍ക്കുന്ന നിലക്ക് തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത്.

    കാലപ്പഴക്കം കാരണം സര്‍വീസില്‍ നിന്ന് ഒഴിവാക്കിയ വിമാനങ്ങളും തകരാറുകളുള്ള വിമാനങ്ങളുമാണ് കൂട്ടത്തോടെ ഉപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ ബഹുഭൂരിഭാഗവും സൗദി വിമാനങ്ങളാണ്. ജംബോ വിമാനങ്ങള്‍ മുതല്‍ കുഞ്ഞന്‍ വിമാനങ്ങള്‍ വരെ കൂട്ടത്തിലുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇത്രയും വിമാനങ്ങള്‍ ഉപേക്ഷിച്ചത് സുരക്ഷക്ക് സൗദി അറേബ്യ നല്‍കുന്ന അതീവ ശ്രദ്ധക്കുള്ള തെളിവാണ് വ്യക്തമാക്കുന്നതെന്നും വിമാനങ്ങളിലെ സുരക്ഷാ നിലവാരം കുറയുന്ന ഉടന്‍ അവ ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്നും വീഡിയോ ചിത്രീകരിച്ചയാള്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അഞ്ച് ഇറാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങൾക്ക് അഭയം നല്‍കി ഓസ്ട്രേലിയ
    10/03/2026
    ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കില്ലെന്ന് യു.എ.ഇ
    10/03/2026
    കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് യുവതി മുങ്ങി
    10/03/2026
    ഹുര്‍മുസ് അടച്ചുപൂട്ടല്‍ തുടര്‍ന്നാല്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അല്‍നാസര്‍
    10/03/2026
    റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇരുന്നൂറോളം യാത്രക്കാർക്ക് താങ്ങായി റിയാദ് കെഎംസിസി
    10/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version