തബൂക്ക് നഗരത്തിലെ അപാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ വിദേശ യുവതികള്‍ അടങ്ങിയ നാലംഗ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു
മാതാപിതാക്കള്‍ക്ക് സൗദിയില്‍ നിയമാനുസൃത ഇഖാമയുണ്ടെങ്കില്‍, പതിനെട്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ വിസിറ്റ് വിസ സ്ഥിരം ഇഖാമയാക്കി മാറ്റാവുന്നതാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി



