വരുന്ന ദശകത്തില്‍ മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്തിന് പുതിയ നിര്‍വചനം നല്കുന്ന മാറ്റങ്ങളുടെ വക്താക്കളായ എക്സിക്യൂട്ടീവുകള്‍, കമ്പനി സ്ഥാപകര്‍, ഓഹരി ഉടമകള്‍ എന്നിവരെ ആദരിക്കുന്നതാണ് ഈ വര്‍ഷത്തെ ഫോബ്സ് മിഡില്‍ ഈസ്റ്റ് ഹെല്‍ത്ത്കെയര്‍ ലീഡേഴ്സ് പട്ടിക. നാല്പത്തിയഞ്ചാം റാങ്കിലാണ് ആലുങ്ങലിനെ ഉള്‍പ്പെടുത്തിയത്.
സൗദിയില്‍ സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്ത തിങ്കളാഴ്ച മുതല്‍ നടപ്പാക്കിത്തുടങ്ങും



