സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ അക്കൗണ്ടിംഗ് മേഖലയില്‍ 44 പ്രൊഫഷനുകളില്‍ 40 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം ഇന്നു മുതല്‍ നിലവില്‍ വന്നതായി മാനവശേഷി, സമൂഹിക വികസന മന്ത്രാലയം അറിയിച്ചു
സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ കടുത്ത ശിക്ഷകള്‍ ലഭിക്കും



